സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്താൻ ശ്രമം: അമരവിള ചെക്ക്പോസ്റ്റിൽ എക്സൈസ് പിടികൂടിയത് നാലര കിലോ മുന്തിയ കഞ്ചാവ്

സ്വാമിമാരുടെ വേഷത്തിൽ അമരവിള ചെക്ക്പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുകയായിരുന്ന നാലരക്കിലോ കഞ്ചാവ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു തമിഴ്നാട് ബസിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.  ബംഗാൾ സ്വദേശി പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ബംഗാളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നിരുന്ന സംഘമാണ് ഇവർ.  അമരവിള എക്സൈസിന്റെ വലയിൽ ആണ് ഇവർ കുടുങ്ങിയത്. പാച്ചല്ലൂർ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞു. സ്വാമിമാരുടെ … Continue reading സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്താൻ ശ്രമം: അമരവിള ചെക്ക്പോസ്റ്റിൽ എക്സൈസ് പിടികൂടിയത് നാലര കിലോ മുന്തിയ കഞ്ചാവ്