കെഎസ്ആര്‍ടിസി സൂപ്പർ എക്സ്പ്രസ് ബസിലൊരു ആളില്ലാ ബാഗ് ; തുറന്നപ്പോൾ നിറയെ കഞ്ചാവും സിഗരറ്റും; പണിയായത് കണ്ടക്ടർക്ക്

കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പർ എക്സ്പ്രസ് ബസിൽ കഞ്ചാവ് കടത്താൻ ശ്രമം.Attempt to smuggle ganja in KSRTC Super Express bus സീറ്റിന് മുകളിലെ ബസിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് 80 പാക്കറ്റ് സിഗരറ്റ്, കെഎസ്ആര്‍ടിസി വിജിലൻസ് വിഭാഗമാണ് പിടികൂടിയത്. സിഗരറ്റ് എക്സൈസിന് കൈമാറി. ആരാണ് കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. ആരാണ് സിഗരറ്റ് കടത്താൻ ശ്രമിച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞെങ്കിലും കണ്ടക്ടർക്കെതിരെ നടപടി എടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തു. ബസില്‍ നിയമവിരുദ്ധ കാര്യങ്ങള്‍ … Continue reading കെഎസ്ആര്‍ടിസി സൂപ്പർ എക്സ്പ്രസ് ബസിലൊരു ആളില്ലാ ബാഗ് ; തുറന്നപ്പോൾ നിറയെ കഞ്ചാവും സിഗരറ്റും; പണിയായത് കണ്ടക്ടർക്ക്