തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം: അക്രമികൾ കേബിൾ പണിക്കെത്തിയവർ: രണ്ടുപേർ പിടിയിൽ

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ യുവാക്കളുടെ ശ്രമം. അക്രമികൾ യുവതിയുടെ വായിൽ തുണി തിരുകി കയറ്റി കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. A ttempt to molest young woman in Thiruvananthapuram. പീഡന ശ്രമത്തിനിടെ പെൺകുട്ടി അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കൊല്ലം സ്വദേശികളായ രണ്ടു പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. വീട്ടിൽ ഒറ്റയ്ക്കായിരുന്നു യുവതി. മാതാപിതാക്കളും സഹോദരനും പുറത്തുപോയിരിക്കുകയായിരുന്നു. വീട്ടിൽ ആരും ഇല്ലെന്ന് മനസ്സിലാക്കിയ തൊട്ടടുത്ത് … Continue reading തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം: അക്രമികൾ കേബിൾ പണിക്കെത്തിയവർ: രണ്ടുപേർ പിടിയിൽ