പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമം; കായികാധ്യാപകന്‍ അറസ്റ്റില്‍

ആലപ്പുഴ: സ്കൂളിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കായിക അധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്. മാന്നാര്‍ കുട്ടംപേരൂര്‍ എസ്എന്‍ സദനം വീട്ടില്‍ എസ് സുരേഷ് കുമാറിനെ( 43)യാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. (Attempt to molest minor girl; teacher arrested) സ്കൂളിലെ താല്‍ക്കാലിക കായിക അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു പ്രതി.കായിക പരിശീലനം നല്‍കുന്നതിനിടെ സ്‌കൂളില്‍ വെച്ചാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെൺകുട്ടി സംഭവം വീട്ടിലറിയിച്ചതിനെ … Continue reading പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമം; കായികാധ്യാപകന്‍ അറസ്റ്റില്‍