പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ മദ്യം നൽകി പീഡിപ്പിക്കാന്‍ ശ്രമം; സര്‍ജനെതിരെ കേസ്

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. സര്‍ജനായ സെര്‍ബിന്‍ മുഹമ്മദിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തു.(Attempt to molest female doctor in Paripally Medical College; Case against surgeon) എന്നാൽ പ്രതി ഒളിവിലാണെന്നാണ് വിവരം. കഴിഞ്ഞ മാസം 24-ാം തീയതിയാണ് സംഭവം. മെഡിക്കൽ കോളേജിലെ മുറിയിൽ വെച്ച് ദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. 29-ാം തീയതി വനിതാ … Continue reading പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ മദ്യം നൽകി പീഡിപ്പിക്കാന്‍ ശ്രമം; സര്‍ജനെതിരെ കേസ്