ഗ്യാസ് സ്റ്റൗ ഓണാക്കിയശേഷം ബീഡി കത്തിക്കാൻ ശ്രമം; വയോധികൻ പൊള്ളലേറ്റ് മരിച്ചു

ഭോപ്പാൽ: ഗ്യാസ് സ്റ്റൗ ഓണാക്കിയശേഷം ബീഡി കത്തിക്കാൻ ശ്രമിച്ച വയോധികൻ പൊള്ളലേറ്റ് മരിച്ചു. ഭോപ്പാലിൽ നടന്ന സംഭവത്തിൽ 60 കാരനാണ് മരിച്ചത്. രാത്രിയിൽ പുകവലിക്കണമെന്ന് തോന്നി. തീപ്പെട്ടിത്തടി തേടി, ചുറ്റുപാടുകൾ നോക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഗ്യാസ് സ്റ്റൗവിൽ ബീഡി കത്തിക്കാൻ ഉദ്ദേശിച്ച് അടുക്കളയിലേക്ക് പോകുകയായിരുന്നു. ഗ്യാസ് ബർണർ ഓണാക്കിയ ശേഷം ലൈറ്റർ തിരഞ്ഞതാണ് വിനയായത്. അടുപ്പിലൂടെ ഗ്യാസ് ചോർന്നുകൊണ്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം അയാൾ ലൈറ്റർ കണ്ടെത്തി, പക്ഷേ അപ്പോഴേക്കും അടുക്കളയിൽ നിറയെ ഗ്യാസ് അടിഞ്ഞുകൂടിയിരുന്നു. ലൈറ്റർ … Continue reading ഗ്യാസ് സ്റ്റൗ ഓണാക്കിയശേഷം ബീഡി കത്തിക്കാൻ ശ്രമം; വയോധികൻ പൊള്ളലേറ്റ് മരിച്ചു