യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; പ്രതിയ്ക്കായി വ്യാപക തിരച്ചിൽ, സംഭവം കൊച്ചിയിൽ
കൊച്ചി: കൊച്ചിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം. ഏലൂരിലാണ് സംഭവം നടന്നത്. ഏലൂർ സ്വദേശിയായ സിന്ധു ആണ് ആക്രമണത്തിന് ഇരയായത്.(Attempt to kill the young woman; incident in Kochi) ഇന്ന് രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ഇവരുടെ കഴുത്തിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറായ മുളവുകാട് സ്വദേശി ദീപു ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടുകളുമായുള്ള തർക്കമാണ് … Continue reading യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; പ്രതിയ്ക്കായി വ്യാപക തിരച്ചിൽ, സംഭവം കൊച്ചിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed