എറണാകുളത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
കൊച്ചി: എറണാകുളത്ത് രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അനാസ്ഥയെന്ന് ആരോപണം. എറണാകുളം നെട്ടൂരിൽ 10 വയസുള്ള രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതിയിലാണ് പൊലീസിനെതിരെ കടുത്ത ആരോപണം ഉയരുന്നത്. സംഭവം പൊലീസിനെ അറിയിച്ചെങ്കിലും വേണ്ടരീതിയിൽ ഇടപെട്ടില്ല എന്നാണ് ആരോപണം. അടുത്ത ദിവസം കൂടുതലായി പരിശോധിക്കാമെന്ന് പറഞ്ഞ് പൊലീസ് തിരികെ പോകുകയായിരുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്നും പരാതിയിലുണ്ട്. … Continue reading എറണാകുളത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed