മാവോയിസ്റ്റ് ആണെന്ന് നടിച്ച് അച്ഛനെ ഭീഷണിപ്പെടുത്തി 35 ലക്ഷം തട്ടാൻ ശ്രമം; മകൻ അറസ്റ്റിൽ

മാവോയിസ്റ്റ് ആണെന്ന് നടിച്ച് അച്ഛനെ ഭീഷണിപ്പെടുത്തി 35 ലക്ഷം തട്ടാൻ ശ്രമം; മകൻ അറസ്റ്റിൽ ഭുവനേശ്വർ ∙ ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ മാവോയിസ്റ്റ് ആണെന്ന് നടിച്ച് പിതാവിൽ നിന്ന് 35 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ പ്രമുഖ കോൺട്രാക്ടറായ ദിനേശ് അഗർവാളിന്റെ മകൻ അങ്കുഷ് അഗർവാൾ (24) ആണ് പിടിയിലായത്. ഒക്ടോബർ 6ന് അങ്കുഷ് തന്റെ പിതാവിന്റെ കാറിനുള്ളിൽ ഒരു ഭീഷണി കത്ത് ഉപേക്ഷിച്ചു. കത്തിൽ താൻ ഒരു മാവോയിസ്റ്റാണെന്ന് … Continue reading മാവോയിസ്റ്റ് ആണെന്ന് നടിച്ച് അച്ഛനെ ഭീഷണിപ്പെടുത്തി 35 ലക്ഷം തട്ടാൻ ശ്രമം; മകൻ അറസ്റ്റിൽ