പിലിഭിത്ത്: രാജ്യത്ത് വീണ്ടും ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. പാളത്തിൽ 25 അടി നീളമുള്ള ഇരുമ്പ് കമ്പി വെച്ചാണ് അട്ടിമറി ശ്രമം നടന്നത്. ഉത്തർ പ്രദേശിലെ പിലിഭിത്തിലാണ് സംഭവം.(Attempt to derail again, iron wire found on track) പിലിഭിത്ത് ബറേലി സിറ്റി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ കടന്നു പോകുമ്പോഴാണ് സംഭവം. കമ്പി ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാളത്തിൽ ഇരുമ്പ് കമ്പി വെച്ചത് ശ്രദ്ധയിൽപ്പെട്ടതിവെ തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് … Continue reading പാളത്തിൽ 25 അടി നീളമുള്ള ഇരുമ്പ് കമ്പി, രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ലോക്കോ പൈലറ്റിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed