കല്ലാറിൽ വനം വകുപ്പിന്റെ മൂക്കിന് കീഴിൽ നിന്ന ചന്ദനമരം മുറിക്കാൻ ശ്രമം ; പുലർച്ചെ നടന്ന സംഭവം വനം വകുപ്പ് അറിഞ്ഞത് വൈകീട്ട് !

ഇടുക്കി കല്ലാറിൽ വനം വകുപ്പ് ഓഫീസിന്റെ തൊട്ടടുത്തു നിന്നും ചന്ദനമരം മുറിച്ച് കടത്താൻ ശനിയാഴ്ച പുലർച്ചെ നടന്ന ശ്രമം വനം വകുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് വൈകീട്ട് അഞ്ചിന്. Attempt to cut sandalwood tree in Kallar. 33 സെന്റീമീറ്റർ വണ്ണവും 10 വർഷം പഴക്കവുമുള്ള മരമാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്. മരത്തിന്റെ മുകൾഭാഗം മുറിച്ച് നിലത്തിട്ട നിലയിലാണ്. കല്ലാറിൽ പ്രവർത്തിക്കുന്ന ചിന്നാർ ഫോറസ്റ്റ് സെക്ഷൻ ഓഫീസിന് 150 മീറ്റർ മാത്രം അകലെയുള്ള കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന … Continue reading കല്ലാറിൽ വനം വകുപ്പിന്റെ മൂക്കിന് കീഴിൽ നിന്ന ചന്ദനമരം മുറിക്കാൻ ശ്രമം ; പുലർച്ചെ നടന്ന സംഭവം വനം വകുപ്പ് അറിഞ്ഞത് വൈകീട്ട് !