കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് നാലുവയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതിയെ മുണ്ടക്കയം പോലീസ് പിടികൂടി. പറഞ്ഞാനം മുക്കാലി ഭാഗത്തു നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള യുവാവിൻ്റെ ശ്രമം കുട്ടിയുടെ പിതാവ് കണ്ടതോടെ പാളി. (Attempt to abduct a four-year-old boy in Kottayam) പ്രദേശത്തു നിന്നും രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കുട്ടിയുടെ പിതാവ് ഉൾപ്പെടെയുള്ള സംഘം പിന്തുടർന്ന് മുണ്ടക്കയത്തു നിന്നും പിടികൂടുകയായിരുന്നു. വെള്ളച്ചാട്ടം കാണിക്കാം എന്ന് പറഞ്ഞാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ … Continue reading കോട്ടയം പാറത്തോട് നാലു വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ പിടികൂടിയത് കുട്ടിയുടെ പിതാവിന്റെ സമയോചിത ഇടപെടലിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed