വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ വധശ്രമം; പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി
വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ വധശ്രമം; പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയായ കണ്ണൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഫർസീൻ മജീദിന് വിദേശത്തേക്ക് പോകാൻ കോടതി അനുമതി നൽകി. പ്രതിയുടെ പാസ്‌പോർട്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീർ തിരികെ നൽകി. ജൂൺ ഒന്നിന് മുൻപ് പാസ്‌പോർട്ട് വീണ്ടും കോടതിയിൽ സമർപ്പിക്കണമെന്ന നിബന്ധനയും കോടതി ഏർപ്പെടുത്തി. ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്‌പോർട്ട് പുതുക്കുന്നതിനും … Continue reading വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ വധശ്രമം; പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed