അട്ടപ്പാടിയിൽ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു. അജയ്–ദേവി ദമ്പതികളുടെ മക്കളായ ഏഴ് വയസ്സുകാരൻ ആദിയും നാല് വയസ്സുകാരൻ അജ്‌നേശും ആണ് മരണപ്പെട്ടത്. ബന്ധുവായ ആറുവയസ്സുകാരി അഭിനയ്‌ക്ക് പരിക്കേറ്റു. അട്ടപ്പാടി കരുവാര ഉന്നതിയിലെ ഗ്രാമത്തിലാണ് ഞായറാഴ്ച വൈകുന്നേരം സംഭവം നടന്നത്. ഭിത്തി ഇടിഞ്ഞത് കുട്ടികൾ കളിക്കുമ്പോൾ സ്വന്തം വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കു മേലേക്കാണ് ഭാഗികമായി നിർമ്മിച്ച ശേഷം ഉപേക്ഷിക്കപ്പെട്ട വീട്ടിന്റെ പഴക്കം ചെന്ന ഭിത്തി ഇടിഞ്ഞ് വീണത്. പെട്ടെന്ന് സംഭവിച്ചതിനാൽ കുട്ടികൾക്ക് രക്ഷപെടാൻ … Continue reading അട്ടപ്പാടിയിൽ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു