ചരിത്രത്തിലെ വലിയ കഞ്ചാവ് കൃഷി വേട്ട അട്ടപ്പാടിയിൽ; നശിപ്പിച്ചത് 10,000 കഞ്ചാവ് ചെടികൾ

ചരിത്രത്തിലെ വലിയ കഞ്ചാവ് കൃഷി വേട്ട അട്ടപ്പാടിയിൽ; നശിപ്പിച്ചത് 10,000 കഞ്ചാവ് ചെടികൾ പാലക്കാട്: അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. പുതൂരിലെ വനമേഖലയ്ക്കുള്ളിലായാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 60 സെന്റ് സ്ഥലത്ത് നട്ടുവളർത്തിയ പതിനായിരത്തോളം ചെടികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. മൂന്ന് മാസം പ്രായമായ ചെടികളാണ് ഇവിടെയുണ്ടായിരുന്നത്. ഇവിടെയെത്തിയ ഉദ്യോഗസ്ഥർ കഞ്ചാവ് ചെടികൾ മുഴുവൻ നശിപ്പിച്ചു. കാട്ടിലൂടെ മണിക്കൂറുകൾ നടന്നാൽ മാത്രമേ പുതൂരിലെ വനമേഖലയ്ക്കുള്ളിലേക്ക് എത്തിച്ചേരാനായി കഴിയൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവ് കൃഷിയെക്കുറിച്ചുള്ള വിവരം ലഭിച്ചതിന് പിന്നാലെ … Continue reading ചരിത്രത്തിലെ വലിയ കഞ്ചാവ് കൃഷി വേട്ട അട്ടപ്പാടിയിൽ; നശിപ്പിച്ചത് 10,000 കഞ്ചാവ് ചെടികൾ