അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിൽ

പാലക്കാട്: വാഹനത്തിനു മുന്നിലേക്ക് ചാടിയെന്ന ആരോപണത്തിൽ അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരെയാണ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. പിക്കപ്പ് വാഹനത്തിൻ്റെ ഡ്രൈവറും ക്ളീനറുമായ ഇരുവരും ചേർന്നാണ് സിജുവിനെ കൈകൾ കെട്ടി പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചത്. ഈ മാസം 24ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വാഹനത്തിനു മുന്നിലേക്ക് … Continue reading അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിൽ