ഒറ്റയ്ക്ക് നടക്കാൻ പോലും ഭയക്കണം…. അയർലൻഡിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കുനേരെ ആക്രമണങ്ങൾ തുടർക്കഥയാകുന്നു: ആശങ്കയിൽ ഇന്ത്യൻ സമൂഹം

ഇന്ത്യൻസമൂഹത്തെ ലക്ഷ്യമിട്ട്അയർലണ്ടിൽ ഉടനീളം സംഭവങ്ങൾ അരങ്ങേറുന്നതായി പരാതി ഉയർന്നു കഴിഞ്ഞു. നിരവധി അതിക്രമ സംഭവങ്ങളാണ് കഴിഞ്ഞ നാളുകളിൽ അരങ്ങേറിയത്. സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ ഒരുകൂട്ടം സാമൂഹിക വിരുദ്ധർ നടത്തുന്ന അക്രമണങ്ങളിൽ മലയാളി സമൂഹം ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ച ലൂക്കനിൽ മലയാളികളായ ആരോഗ്യപ്രവർത്തകരെ ഒരുകൂട്ടം കൗമാരക്കാർ ആക്രമിച്ചിരുന്നു. അക്രമികൾ സ്ത്രീയുടെ നേരെ ഗ്ലാസ് കുപ്പി എറിഞ്ഞു. ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം, വൈകുന്നേരം എത്തിയ ഇവരെ ഇ-സ്കൂട്ടറിൽ രണ്ട് കൗമാരക്കാർ ആക്രമിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ സ്ത്രീ രക്ഷപ്പെടുകയായിരുന്നു. ഇത്തരം അതിക്രമങ്ങൾ … Continue reading ഒറ്റയ്ക്ക് നടക്കാൻ പോലും ഭയക്കണം…. അയർലൻഡിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കുനേരെ ആക്രമണങ്ങൾ തുടർക്കഥയാകുന്നു: ആശങ്കയിൽ ഇന്ത്യൻ സമൂഹം