കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

കണ്ണൂർ: യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. കണ്ണൂർ മലപ്പട്ടം അഡുവാപ്പുറത്ത് ആണ് സംഭവം. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പിആർ സനീഷിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. യൂത്ത് കോൺഗ്രസ് സ്ഥാപിച്ച രക്ഷസാക്ഷി സ്തൂപവും അക്രമികൾ തകർത്തിട്ടുണ്ട്. സിപിഐഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ആക്രമണത്തിന് പിന്നാലെ സിപിഐഎം നേതാവും വാർഡ് മെമ്പറുമായ ഷിനോജ് ആണ് ഭീഷണി മുഴക്കിയെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ്…വൈറ്റിലയിലെ ഗതാഗത … Continue reading കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം