വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം; ചവറ്റുകൊട്ട എറിഞ്ഞയാൾ പിടിയിൽ

കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം നടത്തിയ ആൾ അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി നദീർ ആണ് പിടിയിലായത്. ബുധനാഴ്ച കാസർകോട്ടേക്ക് പോകുകയായിരുന്ന വന്ദേഭാരതിന് നേരെയാണ് ആക്രമണം നടന്നത്.(Attack on Vande bharat Express; The person who threw the trash was arrested) ട്രെയിൻ മാഹി റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എത്തിയപ്പോൾ നദീർ, ട്രെയിനിന് നേരെ ചവറ്റുകൊട്ട എറിയുകയായിരുന്നു. തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്ലാസ്റ്റിക് ചവറ്റുകൊട്ട ആയതിനാലാണ് വൻ … Continue reading വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം; ചവറ്റുകൊട്ട എറിഞ്ഞയാൾ പിടിയിൽ