മൂന്നാറിൽ വടിവാളുമായി വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക്: കേസെടുത്തു

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക് മൂന്നാർ: പള്ളിവാസൽ രണ്ടാംമൈലിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം. നാലുപേർക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മൂന്നാർ സന്ദർശിക്കാനെത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കരുനാഗപ്പള്ളി സ്വദേശി അനന്തു (24), പള്ളിവാസൽ സ്വദേശി എം. വസന്ത് (26), കരുനാഗപ്പള്ളി സ്വദേശികളായ മറ്റ് രണ്ടുപേർക്കുമാണ് പരിക്കേറ്റത്. മിനിബസിലാണ് സഞ്ചാരികൾ മൂന്നാറിലെത്തിയത്. രണ്ടാംമൈലിൽ ഇറങ്ങിയ ഇവർ സമീപത്ത് നിർത്തിയിട്ടിരുന്ന ജീപ്പിൽ ചാരിനിന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചതാണ് വാക്കുതർക്കത്തിന് കാരണമായത്. മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ … Continue reading മൂന്നാറിൽ വടിവാളുമായി വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക്: കേസെടുത്തു