ന​ഗര മധ്യത്തിൽ നടിക്കു നേരെ ആക്രമണം; ബൈക്ക് കുറുകെ നിര്‍ത്തി കാര്‍ തടഞ്ഞു, കല്ലു കൊണ്ടു ചില്ല് തകർത്തു (വിഡിയോ)

കൊൽക്കത്ത: ബം​ഗാളിൽ ന​ഗര മധ്യത്തിൽ നടിക്കു നേരെ ആക്രമണം. രാത്രി കാറോടിച്ചു പോകുകയായിരുന്ന ബം​ഗാളി നടി പായൽ മുഖർജിക്കു നേരെയാണ് ബൈക്കിലെത്തിയ ആൾ ആക്രമണം നടത്തിയത്. നടി സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ആക്രമിച്ചുവെന്നാണ് പരാതി.Attack on the actress in the middle of the city in Bengal നടിയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. രാത്രി സതേൺ അവന്യുവിലൂടെ കാറോടിച്ചു പോകുമ്പോൾ ബൈക്ക് കുറുകെ നിർത്തി ഒരാൾ ആക്രമിക്കുകയായിരുന്നു. കാറിൽ നിന്നു പുറത്തിറങ്ങാൻ ഇയാൾ … Continue reading ന​ഗര മധ്യത്തിൽ നടിക്കു നേരെ ആക്രമണം; ബൈക്ക് കുറുകെ നിര്‍ത്തി കാര്‍ തടഞ്ഞു, കല്ലു കൊണ്ടു ചില്ല് തകർത്തു (വിഡിയോ)