കളമശ്ശേരി സെന്റ് പോൾസ് ദേവാലയത്തിന് നേരെ ആക്രമണം; മാതാവിന്റെ രൂപക്കൂട് തകർത്ത് അജ്ഞാതർ; ചില്ലുകൾ തകർത്തു, കല്ല് അകത്തിട്ടു കൊച്ചിയിലെ കളമശ്ശേരിയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. സെന്റ് പോൾസ് കോളേജിന് എതിർവശത്തുള്ള സെന്റ് പോൾസ് ദേവാലയത്തിന്റെ കവാടത്തിലെ മാതാവിന്റെ രൂപക്കൂടാണ് അജ്ഞാതർ അടിച്ചുതകർത്തത്. ഞായറാഴ്ച പുലർച്ചെയോടെയാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. പ്രദേശത്തെ വിശ്വാസികളെയും നാട്ടുകാരെയും ഒരുപോലെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഈ ആക്രമണത്തിൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ ദേവാലയത്തിൽ കുർബാനയ്ക്കായി എത്തിയ വിശ്വാസികളാണ് … Continue reading കളമശ്ശേരി സെന്റ് പോൾസ് ദേവാലയത്തിന് നേരെ ആക്രമണം; മാതാവിന്റെ രൂപക്കൂട് തകർത്ത് അജ്ഞാതർ; ചില്ലുകൾ തകർത്തു, കല്ല് അകത്തിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed