വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; ചുറ്റിക കൊണ്ട് വാഹനം അടിച്ചു തകർത്തു
കൽപ്പറ്റ: വയനാട്ടിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. വയനാട് നമ്പിക്കൊല്ലിയിലാണ് സംഭവം. അച്ഛനും മകനും ചേർന്നാണ് ആക്രമണം അഴിച്ചുവിട്ടത്. രണ്ടുപേർ ചേർന്ന് വാഹനങ്ങൾ തടയുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന് ഇവർ പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് അരിവാൾ വച്ചുള്ള ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ വിരലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നൂൽപ്പുഴ പൊലീസിന് നേരെയാണ് ആക്രമണം നടന്നത്. സണ്ണി, ജോമോൻ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ലഹരി ഉപയോഗത്തിന് ശേഷമാണ് ആക്രമണം തുടങ്ങിയത് … Continue reading വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; ചുറ്റിക കൊണ്ട് വാഹനം അടിച്ചു തകർത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed