യുകെയിൽ മലയാളി നേഴ്സിന്റെ വീടിനു നേരെ ആക്രമണം ! വീടും കാറും ടിവിയുമുൾപ്പെടെ അടിച്ചു തകർത്തു: അർദ്ധരാത്രിയിൽ ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ പകച്ച് മലയാളി സമൂഹം

ഗ്ലോസ്റ്ററില്‍ മലയാളിയായ നഴ്സിന്റെ വീടിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിക്ക് ശേഷം ഏകദേശം രണ്ടേകാല്‍ മണിയോടെ ആന്റണിയെന്ന മലയാളി നഴ്സിന്റെ വീട്ടില്‍ എത്തിയ അക്രമികള്‍ എത്തിയത്. കേവലം ഒരു മിനിറ്റ് സമയം കൊണ്ട് ഭീകരാക്രമണം പോലെയുള്ള മിന്നല്‍ ആക്രമണമാണ് സംഘം നടത്തിയത് എന്നാണ് അറിയുന്നത്. വീട്ടില്‍ ആന്റണിയുടെ കുട്ടികളും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. മൊബൈൽ അലെർട്ടിലൂടെ വിവരം അറിഞ്ഞ ആന്റണി ഉടനടി വീട്ടിൽ എത്തിയെങ്കിലും അപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. അക്രമത്തില്‍ ഉണ്ടായ നാശനഷ്ടത്തിന്റെ കണക്ക് … Continue reading യുകെയിൽ മലയാളി നേഴ്സിന്റെ വീടിനു നേരെ ആക്രമണം ! വീടും കാറും ടിവിയുമുൾപ്പെടെ അടിച്ചു തകർത്തു: അർദ്ധരാത്രിയിൽ ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ പകച്ച് മലയാളി സമൂഹം