UK യിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം

ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം LONDON: യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ജാതിചോദിച്ചുള്ള ക്രൂരമായ ആക്രമണം. ലണ്ടനിലെ പാർക്കിൽ വച്ച് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികളാണ് പഹൽഗാം മോഡൽ ആക്രമണത്തിന് ഇരയായത്. മെയ് 30 ന് രണ്ട് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കാൻ ഹാരോ റിക്രിയേഷൻ ഗ്രൗണ്ടിൽ പോയപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ക്രിക്കറ്റ് കളിയുടെ ഇടവേളയിൽ, വൈകുന്നേരം 6 മണിക്ക് കുട്ടികൾ മൂവരും ഒരു കടയിലേക്ക് പോയി. എട്ട് പേരടങ്ങുന്ന ഒരു സംഘം ആ … Continue reading UK യിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം