അമേരിക്കയിൽ ഇന്ത്യൻ നേഴ്സിന് നേരെ ക്രൂരമായ ആക്രമണം: മുഖം ഇടിച്ചു തകർത്തു, രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടമായി

അമേരിക്കയിൽ ഇന്ത്യൻ നേഴ്സിന് നേരെ അതിക്രൂര ആക്രമണം. ലീല ലാൽ (67) എന്ന നഴ്സ് ആണ് രോഗിയുടെ ആക്രമണത്തിനിരയായത്. മനോവിഭ്രാന്തിയുള്ള രോഗിയാണ് നഴ്സിനെ ആക്രമിച്ചത്. അമേരിക്കയിലെ പാം വെസ്റ്റ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിക്കിടെയാണ് സംഭവം. സ്റ്റീഫൻ സ്റ്റാൻഡിൽബറി എന്ന രോഗിയാണ് ആക്രമിച്ചത്. ഇയാൾ കടുത്ത മാനസികരോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് അറിയുന്നത്. ഡ്യൂട്ടിക്കിടെ ഇയാൾ പ്രകോപനം ഒന്നുമില്ലാതെ നഴ്സിനെ ആക്രമിക്കുകയായിരുന്നു. ലീലയുടെ മുഖത്ത് ആഞ്ഞിടിക്കുകയും അടിക്കുകയും ചെയ്തു. മർദ്ദനത്തിൽ മുഖം പൂർണമായും തകർന്നു. ഇരു കണ്ണുകളുടെയും കാഴ്ച … Continue reading അമേരിക്കയിൽ ഇന്ത്യൻ നേഴ്സിന് നേരെ ക്രൂരമായ ആക്രമണം: മുഖം ഇടിച്ചു തകർത്തു, രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടമായി