അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം; ദേഹത്തേക്ക് ദ്രാവകം എറിഞ്ഞു, പ്രതി പിടിയിൽ
ഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം. ഡൽഹിയിൽ പദയാത്രക്കിടെയാണ് സംഭവം. അജ്ഞാതൻ കെജ്രിവാളിനുനേരെ ഒരാള്‍ ദ്രാവകം എറിയുകയായിരുന്നു.(Attack on Arvind Kejriwal in delhi) അക്രമി കുപ്പിയിൽ കൊണ്ടുവന്ന ദ്രാവകം കെജ്രിവാളിന്‍റെ സമീപത്ത് വെച്ച് ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ദ്രാവകത്തിന്‍റെ തുള്ളികള്‍ കെജ്രിവാളിന്‍റെ ശരീരത്തിൽ വീണെങ്കിലും അപകടമൊന്നും സംഭവിച്ചിട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ അക്രമിയെ പിടികൂടി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏതുതരം ദ്രാവകമാണ് എറിയാൻ ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം … Continue reading അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം; ദേഹത്തേക്ക് ദ്രാവകം എറിഞ്ഞു, പ്രതി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed