രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചു. ചെന്നൈ കിലമ്പാക്കം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രിയാണ് അതിക്രമം. സേലത്തുനിന്ന് ചെന്നൈയിലെത്തിയ പതിനെട്ടുകാരിയാണ് അതിരാമത്തിനിരയായത്. ഒടുവിൽ പെൺകുട്ടിക്ക് രക്ഷകനായത് മറ്റൊരു ഓട്ടോ ഡ്രൈവറാണ്. പല്ലവാരം വനിതാ പൊലീസ് സ്റ്റേഷനില്‍ ലൈംഗികാതിക്രമക്കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി വിപുലമായ തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സ്റ്റാന്‍ഡില്‍ മാധവാരത്തേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്ന പെൺകുട്ടിയെ കണ്ട അവിടെയുണ്ടായിരുന്ന ഒരാള്‍ കുട്ടിയെ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷം കൂട്ടുകാരെയും വിളിച്ചു … Continue reading രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !