തടവുകാരന്റെ ആക്രമണം; രണ്ടു ഉദ്യോഗസ്ഥർക്ക് പരിക്ക്, സംഭവം പൂജപ്പുര സെൻട്രൽ ജയിലിൽ
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന്റെ ആക്രമണത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വധശ്രമ കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന ചാവക്കാട് സ്വദേശി ബിൻഷാദാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി ഇഷ്ടിക കൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.(attack by prisoner; Two officials were injured in Poojappura Central Jail) ഏതാനും ദിവസം മുമ്പ് മാവോയിസ്റ്റ് അനുഭാവിയായ ചന്ദ്രു എന്ന തിരുവെങ്കിടത്തെയും ബിൻഷാദ് ജയിലിൽ വെച്ച് ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ ജയിൽ … Continue reading തടവുകാരന്റെ ആക്രമണം; രണ്ടു ഉദ്യോഗസ്ഥർക്ക് പരിക്ക്, സംഭവം പൂജപ്പുര സെൻട്രൽ ജയിലിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed