ആക്രമണം നടത്തിയത് ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജർ; കാനഡയിൽ ഹിന്ദുമഹാസഭാ മന്ദിറിൽ എത്തിയവർക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു

ഒട്ടാവ:കാനഡയിൽ ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്‌ടണിലെ ഹിന്ദു മഹാസഭ മന്ദിറില്‍ അതിക്രമിച്ച് കയറിയാണ് സംഘം ആക്രമണം നടത്തിയത്. ഖലിസ്ഥാൻ പതാകകളുമായെത്തിയായിരുന്നു ആക്രമണം ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജർ ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിലുണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൻറെ പശ്ചാത്തലത്തിലാണ് ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ … Continue reading ആക്രമണം നടത്തിയത് ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജർ; കാനഡയിൽ ഹിന്ദുമഹാസഭാ മന്ദിറിൽ എത്തിയവർക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു