കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയുടെ ആക്രമണം. സെക്യൂരിറ്റി ജീവനക്കാരന്റെ പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം.(Attack by inmate at kuthiravattam Mental Health Centre; Security guard injured) ആക്രമണത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പതിവ് കുത്തിവെയ്പ്പ് എടുക്കുന്നതിനിടെയാണ് അന്തേവാസി ആക്രമണ സ്വഭാവം കാണിച്ചത്. ഇതേ തുടർന്ന് നഴ്‌സുമാര്‍ സെക്യൂരിറ്റി ജീവനക്കാരുടെ സഹായം തേടുകയായിരുന്നു. കുത്തിവെയ്പ്പ് എടുത്ത് തിരിച്ചുപോകുന്നതിനിടയില്‍ രഞ്ജുവിനെ ഇയാള്‍ തള്ളിയിട്ടു. എയ്ഡ് പോസ്റ്റിലെ … Continue reading കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്, മൂക്കിന്റെ പാലം തകർന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed