ഇരുട്ടിൻ്റെ മറവിൽ ഇടുക്കിയെ ഞെട്ടിച്ച് എടിഎം കൊള്ള ശ്രമം;  കൗണ്ടര്‍ കുത്തിത്തുറന്നു; സംഭവം നെടുങ്കണ്ടത്ത്

തൃശൂരിൽ എ.ടി.എം. തകർത്ത് പണം അപഹരിച്ച അന്തർ സംസ്ഥാന സംഘം പിടിയിലായ കോളിളക്കങ്ങൾ അടങ്ങും മുൻപേ ഇടുക്കിയിലും എ.ടി.എം. മെഷീൻ തകർത്ത് മോഷണ ശ്രമം.  നെടുങ്കണ്ടം പാറത്തോടിലെ സ്വകാര്യ കമ്പനിയുടെ എ.ടി.എം. ആണ് തകർത്തത്. എന്നാൽ പണം അപഹരിക്കാൻ മോഷ്ടാക്കൾക്ക് ആയില്ല.  സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് നെടുങ്കണ്ടം പോലീസും കട്ടപ്പന എ.എസ്.പി.യും സ്ഥലത്തെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടില്‍ എ.ടി.എം മെഷീന്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. … Continue reading ഇരുട്ടിൻ്റെ മറവിൽ ഇടുക്കിയെ ഞെട്ടിച്ച് എടിഎം കൊള്ള ശ്രമം;  കൗണ്ടര്‍ കുത്തിത്തുറന്നു; സംഭവം നെടുങ്കണ്ടത്ത്