തൃശൂരിന് പിന്നാലെ ആലപ്പുഴയിലും എടിഎം കവര്‍ച്ചാ ശ്രമം; നിമിഷങ്ങൾക്കകം അലാറം അടിച്ചതോടെ ഓടിരക്ഷപ്പെട്ട് കള്ളൻ !

തൃശൂരിന് പിന്നാലെ വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിലും എടിഎം കവര്‍ച്ചാ ശ്രമം. തൃശൂരിലെ എടിഎം കവര്‍ച്ചയുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് സംഭവം. വിരലടയാള വിദഗ്ധര്‍ അടക്കം എത്തി തെളിവ് ശേഖരം നടത്തി. ATM robbery attempt in Alappuzha after Thrissur എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. അര്‍ദ്ധരാത്രിയോടെയാണ് കള്ളന്‍ എത്തിയത്. എന്നാൽ, അലാറാം അടിച്ചതോടെ കള്ളന്‍ രക്ഷപ്പെട്ടു. കവര്‍ച്ചാശ്രമം തുടങ്ങി നിമിഷങ്ങള്‍ക്കകം അലാറം അടിച്ചതോടെ കള്ളന്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. മുഖംമൂടി ധരിച്ച് … Continue reading തൃശൂരിന് പിന്നാലെ ആലപ്പുഴയിലും എടിഎം കവര്‍ച്ചാ ശ്രമം; നിമിഷങ്ങൾക്കകം അലാറം അടിച്ചതോടെ ഓടിരക്ഷപ്പെട്ട് കള്ളൻ !