പാല്‍ വാങ്ങാൻ ഒരു എ.ടി.എം; പാക്കറ്റില്ല, പാത്രം വേണം; ഏതു പാതിരാത്രിയും പാൽ ചുരത്തും ഈ മെഷീൻ

തൊടുപുഴ: പണമെടുക്കാന്‍ എ.ടി.എം എന്നതുപോലെ പാല്‍ വാങ്ങാനും ഇനി എ.ടി.എം. ഏതു സമയവും പാല്‍ ലഭ്യമാക്കുന്ന എ.ടി.എം അഥവാ മില്‍ക്ക് വെന്‍ഡിങ് മെഷീന്‍ മൂന്നാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.Milk Vending Machine, which provides milk at any time, starts functioning in Munnar. ജില്ലയില്‍ ആദ്യത്തെ മില്‍ക്ക് എ.ടി.എമ്മാണിത്. മൂന്നാര്‍ ലക്ഷ്മി ക്ഷീരകര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലാണ് ഓട്ടോമാറ്റിക് മില്‍ക്ക് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജില്ലാ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് മന്ത്രി ജെ. ചിഞ്ചുറാണി എ.ടി.എമ്മിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. സാധാരണക്കാരനും … Continue reading പാല്‍ വാങ്ങാൻ ഒരു എ.ടി.എം; പാക്കറ്റില്ല, പാത്രം വേണം; ഏതു പാതിരാത്രിയും പാൽ ചുരത്തും ഈ മെഷീൻ