അരളിപ്പൂവ് കഴിച്ചു; എറണാകുളത്ത് രണ്ടു വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിൽ
കൊച്ചി: അരളിപ്പൂവ് കഴിച്ച വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിൽ ചികിത്സ തേടി. എറണാകുളം കടയിരുപ്പ് ഗവ. ഹൈസ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അരളിപ്പൂവ് കഴിച്ചെന്ന് കുട്ടികള്‍ ഡോക്ടര്‍മാരോട് വ്യക്തമാക്കി.(Ate the oleander flower; Two students in hospital in Ernakulam) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇന്ന് രാവിലെ ക്ലാസില്‍വെച്ച് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സിഎച്ച്‌സിയില്‍ എത്തിച്ചിരുന്നു. രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അരളിച്ചെടിയുടെ പൂവ് കഴിച്ചതിനെ … Continue reading അരളിപ്പൂവ് കഴിച്ചു; എറണാകുളത്ത് രണ്ടു വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed