തോട്ടപ്പള്ളിയില്‍ കടല്‍ നൂറ് മീറ്ററോളം ഉള്‍വലിഞ്ഞു; മേഖലയിൽ ആശങ്ക, വിവിധയിടങ്ങളിൽ കടലാക്രമണം
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു. 100 മീറ്ററിലധികമാണ് കടല്‍ ഉള്‍വലിഞ്ഞത്. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. കടൽ ഉൾവലിഞ്ഞതിനെ തുടർന്ന് പ്രദേശവാസികൾ വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചു.(At Thottapally, the sea receded for a hundred meters) പ്രതിഭാസം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും നിലവിലെ സ്ഥിതി തുടരുകയാണ്. ഇന്നലെ ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ കടലാക്രമണമുണ്ടായിരുന്നു. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്. അതേസമയം, കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ … Continue reading തോട്ടപ്പള്ളിയില്‍ കടല്‍ നൂറ് മീറ്ററോളം ഉള്‍വലിഞ്ഞു; മേഖലയിൽ ആശങ്ക, വിവിധയിടങ്ങളിൽ കടലാക്രമണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed