തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ആറ് വിമാനങ്ങളുടെ വഴി മുടക്കിയത് ആരോ പറത്തി വിട്ട ഒരുപട്ടം. പരിസരവാസികളിലാരോ പറത്തിയ പട്ടമാണ് നാടകീയ സംഭവങ്ങൾക്ക് കാരണം. ഇതേത്തുടർന്ന് 4 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. രണ്ട് വിമാനങ്ങൾ താത്കാലികമായി പിടിച്ചിടുകയും ചെയ്തു. വ്യോമയാന പരിശീലന കേന്ദ്രത്തിലെ വിമാനത്തിന് പരിശീലന പറക്കലും പട്ടം കാരണം മുടങ്ങി. ശനിയാഴ്ച വൈകീട്ട് മുട്ടത്തറ പൊന്ന പാലത്തിനടുത്തുള്ള റൺവേയ്ക്കും വള്ളക്കടവ് സുലൈമാൻ തെരുവിനും ഇയ്ക്കുള്ള ഭാഗത്താണ് 200 അടി ഉയരത്തിൽ പട്ടം പറത്തിയത്. പിന്നീട്എയർപോർട്ട് ഓപ്പറേഷൻ … Continue reading ആറ് വിമാനങ്ങളുടെ വഴി മുടക്കി ആരോ പറത്തി വിട്ട പട്ടം; 4 വിമാനങ്ങൾ വട്ടംചുറ്റിച്ചു; പട്ടം പറത്തിയവരെ പിടികൂടാനാവാതെ പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed