പ്രായമല്ല മനസ്സാണ് പ്രധാനം ! : 68ാംവയസ്സിൽ ഏഴാം ക്ലാസ് പരീക്ഷയെഴുതി നടൻ ഇന്ദ്രൻസ്
പഠനത്തിന് പ്രായമല്ല മനസ്സാണ് പ്രധാനം എന്ന് തെളിയിക്കുകയാണ് നടൻ ഇന്ദ്രൻസ്. 68 വയസ്സിൽ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയിരിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതുന്നത്.(At the age of 68, actor Indrans wrote the 7th class exam) ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം ഇപ്പോൾ പരീക്ഷ എഴുതുന്നത്. പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ … Continue reading പ്രായമല്ല മനസ്സാണ് പ്രധാനം ! : 68ാംവയസ്സിൽ ഏഴാം ക്ലാസ് പരീക്ഷയെഴുതി നടൻ ഇന്ദ്രൻസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed