സുനിത വില്യംസിന് ഭാരത രത്ന നൽകണമെന്ന് നദീമുൾ ഹഖ്

ന്യൂഡൽഹി: ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്. പരമോന്നത ബഹുമതി നൽകി ആദരിക്കുന്നതിലൂടെ സുനിതയുടെ ബഹിരാകാശത്ത് നിന്നുള്ള തിരിച്ചുവരവിന്‍റെ ആഘോഷം രാജ്യത്ത് പൂർത്തിയാകുമെന്നും തൃണമൂല്‍ എംപി നദീമുൾ ഹഖ് പറ‌ഞ്ഞു. 2007ൽ സുനിത വില്യംസ് നാട്ടിൽ വന്നപ്പോൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആദരിക്കാൻ തയാറായില്ലെന്നും നദീമുൾ ഹഖ് കുറ്റപ്പെടുത്തി. സുനിതയുടെ അടുത്ത ബന്ധുവും രാഷ്ട്രീയ നേതാവും ആയ ഹരേൻ പാണ്ഡ്യ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ … Continue reading സുനിത വില്യംസിന് ഭാരത രത്ന നൽകണമെന്ന് നദീമുൾ ഹഖ്