ചിലര്‍ക്ക് ഏഴരശനി, ചിലര്‍ക്ക് കണ്ടകശനി; മഹാശനിമാറ്റത്തിന് ഇനി മൂന്നുനാൾ; സൂക്ഷിക്കേണ്ടവർ

മാര്‍ച്ച് 29ന് മഹാശനിമാറ്റം സംഭവിയ്ക്കുകയാണ്. ഇതുവരെ കുംഭം രാശിയില്‍ ആയിരുന്നു ശനി. സൂര്യനില്‍ നിന്ന് ഏറ്റവും അകലെയാണ് ശനിയുടെ സ്ഥാനം. ജ്യോതിഷപ്രകാരം 30 വര്‍ഷമെടുത്താണ് സൂര്യനെ ഇത് വലം വയ്ക്കുന്നത്. കുംഭം രാശിയില്‍ നിന്ന് മീനത്തിലേക്ക് ശനി മാറുകയാണ്. ഇത് ചിലര്‍ക്ക് ആശ്വാസവും ചിലര്‍ക്ക് ദോഷവും നൽകും. ചിലര്‍ക്ക് ഏഴരശനി, ചിലര്‍ക്ക് കണ്ടകശനി തുടങ്ങുന്നു. എന്നാല്‍ ഏത് രാശിപ്പകര്‍ച്ചയാണെങ്കിലും നാമജപാദി കാര്യങ്ങള്‍ കൊണ്ട് ദുരിതങ്ങളില്‍ നിന്ന് മോചനം കിട്ടുമെന്നാണ് പറയുന്നത്. ശനിദേവനെ പ്രസാദിപ്പിയ്ക്കാന്‍ ഉള്ള വഴിപാടുകള്‍ ചെയ്യാം. … Continue reading ചിലര്‍ക്ക് ഏഴരശനി, ചിലര്‍ക്ക് കണ്ടകശനി; മഹാശനിമാറ്റത്തിന് ഇനി മൂന്നുനാൾ; സൂക്ഷിക്കേണ്ടവർ