രണ്ടു വയസ്സുകാരിയുടെ കൊലപാതകം: ക്രൂരതയ്ക്ക് പിന്നിൽ അന്ധവിശ്വാസമോ ? ജോത്സ്യന്‍ കസ്റ്റഡിയിൽ, കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത

തിരുവനന്തപുരം ബാലരാമപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ജോത്സ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിന് പല കാര്യങ്ങളിലും ഉപദേശം നൽകിയിരുന്നത് ഇയാളാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. Astrologer in custody for murder of two-year-old girl കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. കുടുംബത്തിന്റെ ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനായാണ് ജ്യോത്സ്യനെ കസ്റ്റഡിയിൽ എടുത്തത്. ബാലരാമപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീതു … Continue reading രണ്ടു വയസ്സുകാരിയുടെ കൊലപാതകം: ക്രൂരതയ്ക്ക് പിന്നിൽ അന്ധവിശ്വാസമോ ? ജോത്സ്യന്‍ കസ്റ്റഡിയിൽ, കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത