ഭാര്യയെ വീഡിയോ കോൾ വിളിച്ച ശേഷം അസം സ്വദേശി തൂങ്ങി മരിച്ചു; കാരണം വ്യക്തമല്ല
ഭാര്യയെ വീഡിയോ കോൾ വിളിച്ച ശേഷം അസം സ്വദേശി തൂങ്ങി മരിച്ചു; കാരണം വ്യക്തമല്ല കൊച്ചി: സുഹൃത്തുക്കളുടെ മുറിയിൽ നിന്ന് ഭാര്യയെ വീഡിയോ കോൾ വിളിച്ച ശേഷം അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസം രത്തൻപുർ ഗോലി ഹട്ട് ജില്ലയിലെ കൃഷ്ണ കൊർവ (40) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ സുഹൃത്തുക്കൾ ആരും മുറിയിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഭാര്യയെ കാണാൻ അരൂരിലെത്തി കൃഷ്ണ കൊർവ പാലക്കാട് ജോലി … Continue reading ഭാര്യയെ വീഡിയോ കോൾ വിളിച്ച ശേഷം അസം സ്വദേശി തൂങ്ങി മരിച്ചു; കാരണം വ്യക്തമല്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed