‘രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങരുത്, അപരിചിതരുമായി മിണ്ടരുത്’: വനിതാ ഡോക്ടർമാർക്കും വിദ്യാർത്ഥിനികൾക്കും വിചിത്ര ‘ഉപദേശ’വുമായി അസം മെഡിക്കൽ കോളേജ് സർക്കുലർ; പ്രതിഷേധം

അസമിലെ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർമാർക്കായി പുറത്തിറക്കിയ പുതിയ സർക്കുലർ വിവാദത്തിൽ. രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആളൊഴിഞ്ഞ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങൾ ഒഴിവാക്കി സഞ്ചരിക്കണമെന്നുമാണ് വനിതാ ഡോക്ടർമാരോടും വിദ്യാർഥിനികളോടും അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ നിർദേശിച്ചിരിക്കുന്നത്. (Assam Medical College circular with strange ‘advice’ to women doctors and students) ‘വനിതാ ഡോക്ടർമാരും വിദ്യാർഥികളും ജീവനക്കാരും കഴിയുന്നിടത്തോളം, അവർ ഒറ്റക്ക് പുറത്ത് പോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. രാത്രിയിൽ ഹോസ്റ്റലുകളിൽ നിന്നോ … Continue reading ‘രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങരുത്, അപരിചിതരുമായി മിണ്ടരുത്’: വനിതാ ഡോക്ടർമാർക്കും വിദ്യാർത്ഥിനികൾക്കും വിചിത്ര ‘ഉപദേശ’വുമായി അസം മെഡിക്കൽ കോളേജ് സർക്കുലർ; പ്രതിഷേധം