അസമില്‍ ഭൂചലനം; 4.2 തീവ്രത, വിവിധയിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു
ഗുവാഹത്തി: അസമില്‍ ഭൂചലനം. അസമിലെ വടക്കന്‍ മധ്യഭാഗത്താണ് ഭൂചലനം ആണ് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. ആര്‍ക്കെങ്കിലും പരിക്കോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.(Assam hit by 4.2 magnitude earthquake) ഞായറാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. രാവിലെ 7:47 ന് ബ്രഹ്മപുത്രയുടെ വടക്കന്‍ തീരത്തുള്ള ഉദല്‍ഗുരി ജില്ലയില്‍ 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഗുവാഹത്തിയില്‍ നിന്ന് 105 കിലോമീറ്റര്‍ വടക്കും തേസ്പൂരില്‍ … Continue reading അസമില്‍ ഭൂചലനം; 4.2 തീവ്രത, വിവിധയിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed