“നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു”; ഭിന്നശേഷിക്കാരനായ യുവാവി​ന്റെ പോസ്റ്റിന് പിന്തുണ അറിയിച്ച് കമ​ന്റുകൾ

കൊവിഡ് കാലത്ത് ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം വന്നതോടെയാണ് വർക്ക് ഫ്രം ഹോം എന്ന ആശയം കൂടുതൽ പ്രായോ​ഗികമായി. കോവിഡൊക്കെ മാറി എല്ലാം പഴയതുപോലെയായെങ്കിലും വർക്ക് ഫ്രം ഹോം പല കമ്പനികളും നിർത്തലാക്കിയില്ല. അതോടെ ഓഫീസിൽ പോയി ജോലി ചെയ്യാൻ പറ്റാത്ത ആളുകൾക്ക് അതൊരു അവസരമായി മാറി. എന്നാലിപ്പോൾ പല കമ്പനികളും വർക്ക് ഫ്രം ഹോം നിർത്തലാക്കുകയും ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പല കമ്പനികളും ഇതൊരു തന്ത്രമായിക്കൂടി പ്രയോ​ഗിക്കുന്നുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ജീവനക്കാരെ … Continue reading “നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു”; ഭിന്നശേഷിക്കാരനായ യുവാവി​ന്റെ പോസ്റ്റിന് പിന്തുണ അറിയിച്ച് കമ​ന്റുകൾ