മലയാളം ന്യൂസ് ചാനല്‍ റേറ്റിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. തുടര്‍ച്ചായായി നാല് ആഴ്ചകളില്‍ 24 ന്യൂസിന് പിന്നില്‍ കിതച്ച ശേഷമാണ് മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനല്‍ മുന്നിലേക്ക് എത്തിയത്.Asianet News regained the first position in the Malayalam news channel rating മുപ്പത്തിയഞ്ചാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങില്‍ 109 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 24 ന്യൂസാണ് രണ്ടാംസ്ഥാനത്തുളളത്. 101 പോയിന്റാണ് 24 ന്യൂസിന് ലഭിച്ചിരിക്കുന്നത്. 93 പോയിന്റുമായി … Continue reading മലയാളം ന്യൂസ് ചാനല്‍ റേറ്റിങില്‍ മുടിചൂടാമന്നനായി വീണ്ടും ഏഷ്യാനെറ്റ് ന്യൂസ്; ആ പേര് പറഞ്ഞത് തുണയായി; മൂന്നിൽ നിന്നും മുന്നിലെത്താനായതിന് പിന്നിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed