ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC) ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞയാഴ്ച മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഏഷ്യാനെറ്റ്, ഈ ആഴ്ചയിൽ 95 പോയിൻ്റ് നേടിയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. 15 പോയിൻ്റിൻ്റെ വ്യത്യാസത്തിൽ റിപ്പോർട്ടർ ടിവി മൂന്നാം സ്ഥാനത്തേക്കാണ് വീണത്. റിപ്പോർട്ടർ 80 നേടിയപ്പോൾ 85 പോയിൻ്റ് പിടിച്ച 24 ന്യൂസ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. പതിവുപോലെ 44 പോയന്റുമായി മനോരമ നാലാം സ്ഥാനത്തും, 41 മാതൃഭൂമി അഞ്ചാം സ്ഥാനത്തും … Continue reading ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്