ഏഷ്യാ കപ്പ് കിരീടം എസിസി ആസ്ഥാനത്ത് നിന്ന് മാറ്റിയതായി റിപ്പോർട്ട്; നഖ്വിയുടെ കസ്റ്റഡിയിൽ

ഏഷ്യാ കപ്പ് കിരീടവുമായി തുടർച്ചയായ തർക്കം അബുദാബി: ഏഷ്യാ കപ്പ് കിരീടവുമായി ബന്ധപ്പെട്ട തർക്കത്തിന് ഇതുവരെ അന്ത്യം കാണാനായിട്ടില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) ആസ്ഥാനത്ത് നിന്ന് ട്രോഫി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. പഠനം തുടങ്ങാൻ ആദ്യം ‘കന്യകാത്വ സർട്ടിഫിക്കറ്റ്’? — ഞെട്ടിക്കുന്ന മാനേജ്‌മെന്റ് ആവശ്യം അന്വേഷനത്തിൽ ട്രോഫി നഖ്വിയുടെ കസ്റ്റഡിയിൽ അബുദാബിയിലെ ഒരു രഹസ്യസ്ഥലത്തേക്കാണ് കിരീടം മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ എസിസി ആസ്ഥാനത്ത് ട്രോഫിയുടെ സ്ഥാനം ചോദിക്കുമ്പോഴാണ് ജീവനക്കാരില്‍ നിന്നുള്ള … Continue reading ഏഷ്യാ കപ്പ് കിരീടം എസിസി ആസ്ഥാനത്ത് നിന്ന് മാറ്റിയതായി റിപ്പോർട്ട്; നഖ്വിയുടെ കസ്റ്റഡിയിൽ