അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി; തൊടുപുഴയിൽ എഎസ്ഐ പിടിയിൽ
ഇടുക്കി: അറസ്റ്റ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടി വിജിലൻസ്. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ് ജോസാണ് പിടിയിലായത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപയാണ് പ്രദീപ് ജോസ് കൈക്കൂലി വാങ്ങിയത്. കേസിൽ ജോസിന്റെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട്. കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ സ്ത്രീയുടെ പേരിൽ ചെക്ക് കേസുണ്ടായിരുന്നു. ഈ കേസിൽ അറസ്റ്റ് ഒഴിവാക്കാൻ യുവതിയുടെ വിദേശത്തുള്ള ഭർത്താവിന്‍റെ സുഹൃത്ത് വഴി പ്രദീപ് … Continue reading അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി; തൊടുപുഴയിൽ എഎസ്ഐ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed