ലക്ഷങ്ങൾ കിട്ടിയപ്പോൾ കിളി പോയി ലോട്ടറി ഏജൻസിയിലെ മോഷ്ടാവ് പിടിയിലായതിങ്ങനെ
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിലെ അശോക ലോട്ടറി ഏജൻസിയിൽ മോഷണം നടന്നിരുന്നു. തിങ്കളാഴ്ച രാത്രി 12 ന് താഴ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. തുടർന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറിയും മോഷണം പോയി. മുഖം മറച്ചും കൈയ്യുറ ധരിച്ചും എത്തിയ മോഷ്ടാവിൻ്റെ ദൃശ്യം കടയിലെ സിസിടിവിയിൽ പതിഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല. എന്നാൽ തന്ത്രപരമായി മോഷ്ടിച്ച പ്രതി ലക്ഷങ്ങൾ കൈ വന്നപ്പോൾ മതി മറന്ന് പുറത്തിറങ്ങി. മുഖംമൂടി മാറ്റി … Continue reading ലക്ഷങ്ങൾ കിട്ടിയപ്പോൾ കിളി പോയി ലോട്ടറി ഏജൻസിയിലെ മോഷ്ടാവ് പിടിയിലായതിങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed